Saturday, March 12, 2016

സഹിഷ്ണുതയുടെ പര്യായം = ഹിന്ദുത്വം

പാഠം ഒന്ന്

"സഹിഷ്ണുതയുടെ പര്യായം = ഹിന്ദുത്വം"






മനുസ്മൃതി തല്‍ക്കാലം ലോകത്തെങ്ങും നിലവിലുള്ള ഒരു നിയമ സംഹിതയായിട്ടറിയില്ല. പക്ഷേ, ഖുറാനിലെ ശരിയത്തില്‍ അധിഷ്ഠിതമായ മുസ്ലിം വ്യക്തി നിയമത്തിന് ഭാരതത്തില്‍ ഇന്നു പ്രാബല്യമുണ്ട്. അതിലെ 'ട്രിപ്പിള്‍ തലാക്ക്' അടക്കമുള്ള പല ദുഷിച്ച ഉപാധികളും മൂലം പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളും കുഞ്ഞുങ്ങളും തീരാദു:ഖം അനുഭവിക്കുകയാണ്.

JNU-യിലെ കലിപ്പുള്ള മതേതര ബുദ്ധിജീവികള്‍ക്ക് പ്രതിഷേധ സൂചകമായി സബര്‍മതി ഡാബയില്‍ ഒരു 'ഖുര്‍ആന്‍ അധിക്ഷേപ സന്ധ്യ' സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ പോലും ധൈര്യമുണ്ടോ?

JNU-യില്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ കയ്യും കാലും വേണമെന്നില്ല, പക്ഷേ, ഉടലിനുമുകളില്‍ ഒരു തല നിര്‍ബന്ധമാണ്, ല്ലേ! കഷ്ടം ...


http://www.mathrubhumi.com/news/india/manu-smriti-jnu-malayalam-news-1.918028

No comments: