Thursday, October 27, 2016

ആറു പതിറ്റാണ്ട്‌ കൊണ്ട് ഭീകരരായി മാറിയ മല്ലൂസ് ...

മതിലുകള്‍ ...


"അറുപതുകൊല്ലം മുമ്പുള്ളതിനേക്കാൾ എത്രയോ മോശം വാർത്തകളാണ് ഇന്ന് നാം കേൾക്കുന്നത്. ശരിയാണ്, അതിന് ജാതി, മതം എന്നൊന്നുമില്ല, എല്ലാ മേഘലകളും മോശമായിക്കൊണ്ടിരിക്കുകയാണ്" -- മാമുക്കോയ.

എന്തിന് ഏറെ പിന്നിലേക്ക്‌ പോകണം, ആദരണീയനായ മാമുക്കോയ, ഏതാണ്ട് ഒരു നാലര പതിറ്റാണ്ട് മാത്രം പഴക്കം വരുന്ന നമ്മുടെ ഗ്രാമാന്തരീക്ഷങ്ങളിലേക്ക് ഒരെത്തിനോട്ടം പോരേ, പലതും വ്യക്തമാകാന്‍; അറുപതു കൊല്ലം മുന്‍പ് വെറും 'ഭയങ്കരന്‍' ആയിരുന്ന മലയാളി, അടുത്ത ഒരു പതിറ്റാണ്ടുകൊണ്ട് 'ഭീകരനായ' കഥ പറയാം ... 1960's -- പാത്തുമ്മാബീയുടെ അപ്പത്തരങ്ങള്‍:

പാചകത്തില്‍ അതിസമര്‍ത്ഥയായിരുന്ന ഞങ്ങളുടെ നാട്ടുകാരി പാത്തുമ്മാബീ, ഒരു കുട്ടകം നിറയെ നൂലപ്പം, പാലപ്പം, വെള്ളേപ്പം, വട്ടേപ്പം എന്നിങ്ങനെ അതീവ രുചികരമായ വിഭവങ്ങളുമായി ദിവസേന അതിരാവിലെ ഞങ്ങളുടെ വീടുകളില്‍ വില്‍പ്പനക്കെത്തുമായിരുന്നു. അന്ന് പത്തോളം വീടുകളിലായി, ഞങ്ങള്‍ ഒന്നിച്ച് കഴിഞ്ഞിരുന്ന (വലിയ പറമ്പില്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന) ഞങ്ങളുടെ വീടുകളില്‍ സ്ഥിരമായി രാവിലത്തെ ചായയുടെ കൂടെ ഒഴിവാക്കാനാവാത്ത വിഭവങ്ങളായിരുന്നു പാത്തുമ്മാബീയുടെ ഈ അപ്പത്തരങ്ങല്‍. ഞങ്ങളുടെ വീടുകളില്‍ ഒരു വല്യമ്മയുടെ സ്ഥാനവും സ്വാതന്ത്ര്യവുമുണ്ടായിരുന്ന പാത്തുമ്മാബീയുടെ മതം ഞങ്ങളൊരിക്കലും തിരക്കിയിരുന്നില്ല.

1970's -- പുതിയ ആകാശം പുതിയ ഭൂമി; പുതിയ അയല്‍ക്കാര്‍: ആയിടെയാണ് ഗള്‍ഫുകാരന്‍ കുഞ്ഞാലിമാപ്ലയും കുടുംബവും ഞങ്ങളുടെ വല്യമ്മാവന്‍വക സ്ഥലം വാങ്ങി വീടുവച്ച് പുതിയ അയല്‍ക്കരായി ഞങ്ങള്‍ക്കിടയില്‍ വരുന്നത്. ജീവിതശൈലിയിലും ആചാരരീതികളിലും ഒട്ടേറെ പ്രത്യേകതകള്‍ അവരില്‍ തോന്നിയിരുന്നെങ്കിലും ചുരുങ്ങിയ സമയം കൊണ്ടാണ് അഹമ്മദ്, മൊഹമ്മദ്‌, റഷിദ്, അലി, ഷംസീര്‍ എല്ലാപേരും ഞങ്ങള്‍ക്ക് ഉറ്റ ചങ്ങാതിമാരായി മാറിയത്. ഒന്നിച്ച് സ്കൂളിലേക്കും തിരിച്ചുള്ള യാത്രയും, കളിയും തമ്മില്‍തല്ലുമായി, മാപ്ലക്കുട്ടികളോടൊത്തുള്ള ഞങ്ങളുടെ ബാല്യകാലം അതീവ രസകരവും സംഭവ ബഹുലവുമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

ഒരിക്കലും ഒരു മുള്‍വേലികൊണ്ടുപോലും അതിര്‍ തിരിക്കാതെ ഒറ്റയായിക്കിടന്നിരുന്ന 'വലിയ പറമ്പില്‍' ഞങ്ങള്‍ വികൃതിക്കുട്ടികള്‍ക്ക് കളിക്കാമായിരുന്നു, അമ്മമാര്‍ക്കു പിടികൊടുക്കാതെ യഥേഷ്ടം ഓടാമായിരുന്നു; ഒളിക്കാമായിരുന്നു. അതൊരു കാലമായിരുന്നു; വലിയ പറമ്പിലെ അതിരുകളില്ലാത്ത, വിലക്കുകളില്ലാത്ത, മതമില്ലാത്ത, വൈരമില്ലാത്ത ഞങ്ങള്‍ കുട്ടികളെ ദൈവത്തിന്‍റെ അവതാരമായി വീട്ടുകാര്‍ മാത്രമല്ല, നാട്ടുകാരും കണ്ടിരുന്ന സുവര്‍ണകാലം.

1980's -- കടല്‍ കടന്നു വന്ന മതവികാരം: അങ്ങിനെയിരിക്കെയാണ് പെട്ടെന്നൊരു ദിവസം ചങ്ങാതിമാര്‍ കളിയ്ക്കാന്‍ വരാതായത്‌, കാരണമന്വേഷിച്ചു ചെന്ന ഞങ്ങള്‍ കണ്ടത് കരളലിയിക്കുന്ന ഒരു കാഴ്ച. അഹമ്മദ്, മൊഹമ്മദ്‌, റഷിദ്, അലി, ഷംസീര്‍ എല്ലാവരും ബെഡ്റൂമില്‍ ചോര കിനിയുന്ന സ്വകാര്യ ഭാഗങ്ങളുമായി വേദനകൊണ്ട് പുളഞ്ഞ് നിരന്നു കിടക്കുന്ന ദയനീയ കാഴ്ച. എല്ലാവര്‍ക്കും മുകളിലൂടെയായി ഒരു വെളുത്ത തുണി വലിച്ചു കെട്ടി, കൊതുകുവല പോലെ ഒരു കര്‍ട്ടന്‍ ഇട്ടിരിക്കുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയില്ലെങ്കിലും പിന്നീടറിയാന്‍ കഴിഞ്ഞു, അവരുടെ വാപ്പ ഇത്തവണ ഗള്‍ഫില്‍ നിന്നു ലീവിനു വന്നപ്പോള്‍ ഹാജ്യാരെക്കൊണ്ട് ചങ്ങാതിമാരുടെ 'സുന്നത്ത്' കഴിപ്പിച്ചതാണെന്ന്. അതിനടു ത്തവര്‍ഷം ചങ്ങാതിമാരുടെ വാപ്പ ലീവിനു വന്നപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ആദ്യമായി ഒരു പുരയിടത്തിനു ചുറ്റുമതിലുകളുണ്ടായി. കാലമേറെ കഴിഞ്ഞാണ് ഞങ്ങള്‍ക്ക് മനസ്സിലായത്‌, ആ മതിലുകള്‍ മതം എന്ന വികാരത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആദ്യപാഠങ്ങള്‍ നല്‍കുകയായിരുന്നു എന്ന സത്യം. 1990's -- മതം മനുഷ്യനെ അടിമയാക്കുന്നു: എന്തായാലും ചില അപ്രിയ സത്യങ്ങള്‍ മറച്ചുവയ്ക്കാനാവില്ലാ മാമുക്കോയാ. അക്കാലത്ത്, ഉച്ചഭാഷിണിയിലൂടെ അഞ്ചുനേരവുമുള്ള ബാങ്കുവിളികള്‍ ഞങ്ങളുടെ ശ്രവണേന്ദ്രിയങ്ങളുടെ ആഴമളന്നിരുന്നില്ല; പീസ്‌ സ്കൂളുകളും സത്യസരണികളും സ്വര്‍ഗത്തിലെ ഹൂറികളെക്കാണിച്ച് ഞങ്ങളെ വ്യാമോഹിപ്പിച്ചിരുന്നില്ല; SDPI, പീപ്പിള്‍സ് ഫ്രെണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ തീവ്രമത സംഘടനകളുടെ ആഹ്വാനത്തില്‍‍, ഗുരുനാഥന്‍റെ കൈപ്പത്തി വെട്ടിമാറ്റാന്‍ തക്ക മത വികാരം ഞങ്ങളുടെ സിരകളെ ബാധിച്ചിരുന്നില്ല. ഭീകര സംഘടനയായ SIMI-യോട് കൈകോര്‍ത്ത്‌ പാനായിക്കുളത്തും വാഗമണ്ണിലും രഹസ്യയോഗം കൂടി കാശ്മീരിലെ സഹോദരങ്ങളുടെ 'സ്വാതന്ത്ര്യ'ത്തിനു വേണ്ടി പൊരുതേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഞങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നുമില്ല. മനോരമയും മാതൃഭൂമിയും മാത്രമാണ് ദിനപ്പത്രം എന്നുകരുതി വാര്‍ത്തകള്‍ വായിച്ചിരുന്ന ഞങ്ങള്‍ക്ക് മുന്‍പില്‍ 'തേജസും' 'ചന്ദ്രിക'യും ജിഹാദിന്‍റെ ആവശ്യകതയെയും അതിന്‍റെ മഹത്വത്തെയും പറ്റി വാചാലമായ മുഖ പ്രസംഗങ്ങള്‍ വിളമ്പിയിരുന്നില്ല. എണ്ണമറ്റ ജിഹാദി ചാനലുകല്‍, വര്‍ഗീയ വിഷം ചീറ്റുന്ന അന്തിച്ചര്‍ച്ചകളിലൂടെ ഞങ്ങളുടെ നിറസന്ധ്യകളെ കലുഷിതമാക്കിയിരുന്നുമില്ല. 2000's -- യുവജനങ്ങളില്‍ മയക്കു മരുന്നായി പടര്‍ന്ന മതാന്ധത: പ്രവാചകനെ നിന്ദിച്ചു ചോദ്യപ്പേപ്പറിട്ട ഗുരുനാഥന്‍റെ കൈ വെട്ടാന്‍ ഇന്നിതാദ്യമായി ഞങ്ങള്‍ക്കു ധൈര്യം കൈവന്നു. മയക്കുമരുന്നിന്‍റെയും കള്ളപ്പണത്തിന്‍റെയും ബലത്തില്‍ ന്യായാധിപന്‍മാരെപ്പോലും ഭീഷണിപ്പെടുത്തി ന്യായം നേടിയെടുക്കാന്‍ ഞങ്ങള്‍ക്കു ശക്തി പകര്‍ന്നു കിട്ടി. വിദ്യാസമ്പന്നരായിട്ടും, സാക്കീര്‍ നായിക്കിനെപ്പോലുള്ള തീവ്ര മതവാദികളുടെ ആശയങ്ങളില്‍ ആകൃഷ്ടരായി, നൊന്തുപെറ്റ മാതാവിനേയും ലാളിച്ചു വളര്‍ത്തിയ പിതാവിനേയും ഉപേക്ഷിച്ച്, നാട്ടുകാരോട് കളവു പറഞ്ഞ്, സിറിയയിലെ തെരുവുകളില്‍ പ്രവാചകനു വേണ്ടി ഞങ്ങള്‍ ആട്ടിടയന്മാരായി. തിരിച്ചു നാട്ടിലെത്തിയ ഞങ്ങള്‍ക്ക് പരമകാരുണ്യവാനായ പ്രവാചകനോടുള്ള പ്രഥമ കര്‍ത്തവ്യമായി, അവിശ്വാസികളെ കൊന്നൊടുക്കേണ്ട ഉന്നത ദൌത്യം ബാക്കിയുണ്ട് എന്നറിയുക. 2010's -- ISIS-യ്ക്ക് പച്ചപ്പരവതാനി വിരിച്ച് ഞങ്ങള്‍ കാത്തിരിക്കുന്നു, അവര്‍ വരും, വരാതിരിക്കില്ല!

എവിടെയാണ് ഞങ്ങള്‍ക്കു പിഴച്ചത് മാമുക്കോയാ?

സംശയം വേണ്ടാ മാമുക്കോയാ, ഇത് അധോഗതി തന്നെ! നമ്മുടെ സമൂഹത്തിന്‍റെ ഈ ജീര്‍ണതയ്ക്ക് ഉത്തവരവാദി തീവ്രമതഭാവന അഥവാ മതഭ്രാന്ത്‌ തന്നെയാണെന്നു നിസ്സംശയം പറയാം. മതേതരത്വം അരക്കിട്ടുറപ്പിക്കാന്‍ മുക്കിനും മൂലയിലും പള്ളിയും മസ്ജിദുകളും കൂണുപോലെ ഉയര്‍ന്നു വന്നപ്പോഴും, ശാന്തിയുടെ പ്രണവ മന്ത്രം ഉരുവിടുന്ന ശ്രീകോവിലുകളുടെ എണ്ണത്തില്‍ ആനുപാതികമായ പുരോഗതി ഉണ്ടായിക്കണ്ടില്ല. മാനവരാശിക്കു സാഹോദര്യത്തിന്‍റെയും, സഹിഷ്ണുതയുടെയും, അഹിംസയുടെയും, മതേതരത്വത്തിന്‍റെയും ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ആര്‍ഷഭാരത സംസ്കാരത്തിന്‍റെ സംഭാവനയായ ഹിന്ദു മതത്തിനുണ്ടായ അപചയം നമ്മുടെ സമൂഹത്തിന്‍റെ അധ:പതനത്തിന് ഒരു പരിധിവരെ വഴിയൊരുക്കിയിട്ടുണ്ട്. മതേതരത്വമെന്ന ആട്ടിന്‍ തോലെടുത്തണിഞ്ഞ് ഹിന്ദുമത ആചാരാനുഷ്ടാനങ്ങള്‍ക്കെതിരെ കൊടിപിടിക്കുന്നതും ഹിന്ദുക്കളെ അപമാനിക്കുന്നതും, ഹിന്ദുത്വം പ്രചരിപ്പിക്കുന്നവരെ അവഹേളിക്കുന്നതുമൊക്കെത്തന്നെ തങ്ങളുടെ മതേതര നിലപാടുകളുടെ പ്രാമാണികതക്കു തെളിവാക്കി ഊറ്റം കൊള്ളുന്ന ഒരു ജനതയായി ഇന്നു കേരളത്തിലെ കപടമതേതര ഹിന്ദു സമൂഹം അധ:പ്പതിച്ചിരിക്കുന്നു.

സ്വാര്‍ത്ഥ ലാഭത്തിനും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും വേണ്ടി കേരളത്തില്‍ മാറിമാറി വന്ന ഇടതു-വലതു മതേതര സര്‍ക്കാരുകള്‍ കക്ഷിഭേദമെന്യേ, ന്യൂനപക്ഷ സംരക്ഷണമെന്ന കപട തന്ത്രത്തിലൂടെ സമൂഹത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ അതിരു കവിഞ്ഞ് പ്രോത്സാഹിപ്പിച്ചതും ഇതിനു കാരണമായിട്ടില്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ചങ്കൂറ്റമുണ്ടോ, അവാര്‍ഡുകള്‍ വലിച്ചെറിയുന്ന സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്ക്‌, സാംസ്കാരിക നായകന്മാര്‍ക്ക്, രാഷ്ട്രീയ സാരഥികള്‍ക്ക് ... ??? ജയ്‌ ഹിന്ദ്‌!  

-- ശ്രീനിവാസന്‍


https://www.facebook.com/nizhalinnizhal/posts/1264794036895313
https://www.facebook.com/Bajrangdal4kerala/posts/598285667002773

ഭീകരതയ്ക്ക് ഒരു വ്യക്തമായ മതമുണ്ടോ? ഏതാണാ മതം?
ഇവിടെ കണ്ടെത്തുക:
https://www.youtube.com/watch?v=d7rD7KgjqPEjqPE

തുടര്‍ വായനയ്ക്ക്:
https://www.facebook.com/groups/878652148855731/permalink/1581430651911207/

Wednesday, June 8, 2016

ഭാരതം ലോകത്തിന്‍റെ നിറുകയില്‍!

LIKE IT OR NOT,
INDIANS ARE ON TOP OF THE WORLD!




ലോകം ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ അംഗീകരിക്കുന്നു; നരേന്ദ്ര മോദിയെ ബഹുമാനിക്കുന്നു. കേവലം മോദി എന്ന വ്യക്തിപ്രഭാവത്തെ വേര്‍തിരിച്ചല്ല, മറിച്ച് നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന ഭാരതത്തിലെ ജനതയെയാണ് ഇന്നു ലോകം ആരാധനയോടെ ഉറ്റുനോക്കുന്നത്.

ഈ അഭിമാന നേട്ടത്തിനു ഭാഗധേയര്‍ കുറേയേറെ RSS-കാരോ കുറെ ഹിന്ദുക്കളോ മാത്രമല്ല, മറിച്ച് ജാതി-മത ലിംഗ-വര്‍ണ ഭേദമേന്യേ 130 കോടിയോളം വരുന്ന ഭാരതീയര്‍ക്ക് ഇതൊരാഘോഷവേള തന്നെ. [എന്നിരുന്നാലും അവിടെയും ഇവിടെയും ചില ജാരസന്തതികള്‍ സന്തോഷത്തില്‍ പങ്കുചേരാനോ, നേട്ടങ്ങള്‍ അംഗീകരിക്കാനോ ആവാതെ അപശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിച്ചുകൊണ്ടേയിരിയ്ക്കുന്നു എന്ന ദുഖകരമായ വസ്തുത തല്‍ക്കാലം അവഗണിക്കാന്‍ ശ്രമിക്കാം].

ലോകജനതയുടെ മുന്നില്‍ ഭാരതത്തിന്‍റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തിയ മോദി, തന്‍റെ ജൈത്രയാത്ര അനുസ്യൂതം തുടരുമ്പോള്‍, ആധികം വിദൂരത്തെയല്ലാത്ത ഒരു പഴയ കാലം നിങ്ങള്‍ക്ക് ഓര്‍മ വേണം. അതിര്‍ത്തിയില്‍ പാക്കിസ്താനി ആര്‍മി ഇന്ത്യന്‍ സൈനികന്‍റെ തല കൊയ്തുകൊണ്ടു പോയിരുന്ന കാലം... തക്കതായി തിരിച്ചടിക്കാനോ ശക്തമായി പ്രതിരോധിക്കാനോ പ്രതിഷേധിക്കാനോ പോലും ആവാതെ അവരെ അനുനയിപ്പിക്കാന്‍ അമേരിക്കയോട് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കെഞ്ചിയിരുന്ന കാലം... പിന്നീട്, ഇതേ വിഷയത്തില്‍ നവാസ് ഷെരിഫ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ "എന്തിനും ഏതിനും പരാതിപ്പെടുന്ന ഗ്രാമീണ വനിത"യോട് ഉപമിച്ച് ലോകത്തിനു മുന്‍പില്‍ അപമാനിച്ച ഒരു കാലം.

മാതൃഭൂമിക്കു നേരെയുണ്ടായ ആ ബലാല്‍ക്കാരം അന്ന് നമ്മുടെ രാഷ്ട്രീയ നപുംസകങ്ങള്‍ കണ്ടില്ലെന്നു നടിച്ച്, എതിര്‍ക്കാനാവാതെ നിശ്ശബ്ദം ആസ്വദിച്ചപ്പോള്‍, അന്ന് കേവലം ഗുജറാത്ത് മുഖ്യമന്ത്രിയിരുന്ന നരേന്ദ്ര മോദി മാത്രമാണ് ഇതിനെതിരെ ആഞ്ഞടിച്ചുകൊണ്ട്, രാഷ്ട്രസ്നേഹത്തിന്‍റെ വേറിട്ട ഒരു ശബ്ദമുയര്‍ത്തിയത്.

കഥ ഇവിടെ വായിക്കാം (Link to the Story that appeared in the Times of India): http://timesofindia.indiatimes.com/india/Modi-mocks-at-Indian-journalists-on-dehati-aurat-row-editors-group-objects-to-his-remark/articleshow/23270047.cms

ഈയോരറ്റ സംഭവം മതി നരേന്ദ്രമോദി ആരെന്നു ലോകത്തിനു മനസ്സിലാവാന്‍. അന്ന് ലോകസഭാ തെരഞ്ഞെടുപ്പിനു തയ്യാറെടുക്കുകയായിരുന്ന നരേന്ദ്ര മോദിയ്ക്ക്, സംവേദനക്ഷമതയുള്ള വിഷയമായതുകൊണ്ട്‌, അധികാരത്തിന്‍റെ അകത്തളങ്ങളില്‍ അന്തിയുറങ്ങിയിരുന്ന മാധ്യമപ്രവര്‍ത്തകരെ ചൊടിപ്പിക്കാതെ, നയതന്ത്രപരമായി ഒഴിവാകാമായിരുന്നു എന്ന കാര്യം നിങ്ങളെപ്പോലെ തന്നെ അദ്ദേഹത്തിനും വളരെ വ്യക്തമായി അറിയാമായിരുന്നിരിക്കണം. പക്ഷേ സിരകളില്‍ ശുദ്ധരക്തമൊഴുകുന്ന, 56-ഇഞ്ച് നെഞ്ചളവും ചങ്കൂറ്റവുമുള്ള ഈ ദേശഭക്തന് ഒരു ഭീരുവിനെപ്പോലെ അമ്മയുടെ വസ്ത്രാക്ഷേപം സഹിക്കാന്‍ കഴിയുമായിരുന്നതല്ലല്ലോ?

ജയ്‌ ഹിന്ദ്‌! ജയ്‌ ജവാന്‍!! ജയ്‌ ഭരത് !!!

Tuesday, May 17, 2016

THE POWER OF SOCIAL MEDIA ON TEST

The just concluded Kerala Assembly elections seen a fierce battle in the virtual world using social networking. The BJP enthusiasts spread across the globe participated in the campaign very actively as they found it fit to fight after the emergence of BJP as a viable alternative in the Left-Right infested arena of Kerala politics. While the political fortunes of the Left, the Right and the NDA combine is already sealed in the ballot boxes on the 16th, all the parties in the southern tip of the continent is an equally worried lot on their prospects especially after the Exit Polls predicted a Left surge.

An open 'letter of thanks' to all those who participated, supported and encouraged us in the just concluded web battle, while awaiting the results on the 19th.

“First they ignore you, then they ridicule you,
then they fight you, and then you win.”

― Mahatma Gandhi.

Dear Friends,

Relax, repose and reflect. it’s useless to discuss on a set of imaginary results predicted by the exit poll pundits. Even if their argument is taken for face value, BJP winning a few seats is in no way a mean task. Especially in view the party was a non-entity in Kerala's political arena until a few years back. So, for the dedicated party workers, it’s no time to worry, instead have a sigh of relief and relax. Especially after months of toil and hard work, we all deserve to unnerve and have a good night’s sleep. The pessimists may have their own reasons to be reassured and restless though. Let them be on!

Social media and modern communication gadgets being the trendsetter mass communication tool of the day, have played vital role in the electoral fortunes of political outfits worldwide. It's said that the social networks has the capacity of toppling existing ones and creating new Govts. The LS elections in 2014 is a strong example to rebut this fact. Facebook and Twitter accounts were extensively used then, in inspiring the masses and spreading the message across platforms, highlighting the importance of installing a Nationalist Govt under Narendra Modi in the Centre, when the corrupt UPA2 shamed every Indian with their anti-national overtures.

So far so good, we all have played our role fairly well in the historical event which successfully concluded this evening. I hope we have all done our part of the job extremely well. Luckily all the prevalent conditions in the State were most conducive for a favorable swing towards the NDA side. We're still hopeful, so wait till the 19th when the actual results are out. Till then just relax and take no worries. We will continue our crusade and will work out a new strategy on the next course of action depending upon the ground reality and the poll outcome. As our guiding spirit as always continues to be the same "Arise, Awake, And Stop Not Till The Goal Is Reached!".

I take this opportunity also to express my sincere thanks and affection to each and every party-sympathizers who kept us encouraged throughout the prolonged campaign period with their valued 'Likes' 'Shares' and 'Comments'. Hope you will all continue to guide, support and patronise our efforts in the larger interest of our society.

Wish everyone good luck!
Thanking you all once again, Vande Mataram!

Jai Hind!

-- Sreenivasan








Tuesday, May 10, 2016

LOOKING FOR THE RIGHT ANSWERS?

LOOKING FOR ANSWERS?


We, the HINDUS got the Right Answers ...
No faith/culture ever cared for nature the way the Hindus did it!
സമുദ്രവസനേ ദേവി! പര്‍വതസ്തന മണ്ഡിതേ ! വിഷ്ണുപത്നീ ! നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വ മേ !
samudra-vasane devi, parvata-stana-maNDite |
viShNu-patni namastubhyaM, pAda-sparshaM kShamasva me ||
समुद्र-वसने देवि, पर्वत-स्तन-मंडिते ।
विष्णु-पत्नि नमस्तुभ्यं, पाद-स्पर्शं क्षमस्व मे ॥
സത്യമാണ്. മണ്ണിനെയും, വിണ്ണിനെയും, സമുദ്രത്തെയും, പര്‍വതത്തെയും മാത്രമല്ല, അനലനെയും, അനിലനെയും കാനനത്തെയും, കാര്മുകിലിനെയും വരെ ആരാധിച്ചിരുന്ന, നന്മ മാത്രം കൈമുതലാക്കി, സത്യസന്ധത പ്രഭ ചൊരിഞ്ഞിരുന്ന, ലോകത്തിനു സംസ്കാരം പകര്‍ന്നു നല്‍കി മാതൃകയായ ഒരു ദേശമുണ്ടായിരുന്നു. നമ്മുടെ സ്വന്തം നാട്, ഭാരതം!
ആര്‍ഷ ഭാരത സംസ്കൃതിയില്‍ നിന്നും മതനിരപേക്ഷ ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള പ്രയാണത്തില്‍ വിലപ്പെട്ട പലതും ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു എന്ന യഥാര്‍ത്ഥ്യം ഒരില്‍ക്കൂടി നമ്മെ കാലം ഓര്‍മപ്പെടുത്തുമ്പോള്‍ ഉള്ളിന്‍റെ കോണിലെങ്ങോ ഒരു തേങ്ങല്‍ മാത്രം ...
വീണ്ടുമൊരുനാൾ വരും ...
"വീണ്ടുമൊരുനാൾ വരും, എന്റെ ചുടലപ്പറമ്പിലെ തുടതുള്ളുമീ സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും.
പിന്നെയിഴയുന്ന ജീവന്റെയനലിൽ നിന്നൊരമരഗീതം പോലെ ആത്മാക്കളിഴചേർന്നൊരദ്വൈതപത്മമുണ്ടായ് വരും.
അതിലെന്റെ കരളിന്റെ നിറവും, സുഗന്ധവും, 
ഊഷ്മാവുമുണ്ടായിരിക്കും!"

-- ശ്രീനിവാസന്‍ 

http://blog.practicalsanskrit.com/2009/08/green-bountiful-mother-earth.html

https://www.facebook.com/photo.php?fbid=10153867580188110&set=a.10150583800023110.393198.529433109&type=3&theater

Thursday, April 7, 2016

വിവേകശൂന്യതയുടെ പരിണാമസിദ്ധാന്തം!




പൊതു നിരത്തുകളിലെ മാലിന്യനിക്ഷേപം മാത്രമല്ല, ഇന്നു തെരുവിലരങ്ങേറുന്ന എല്ലാത്തരം സംസ്കാരശൂന്യമായ  പ്രവൃത്തികളും പുതിയ നിയമ നിര്‍മാണം വഴി നിരോധിക്കപ്പെടേണ്ട ഒരവസ്ഥാ വിശേഷമാണ് നിലവിലുള്ളത്. സംസ്കാരം പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍  ഇത്തരം നിയമങ്ങള്‍ക്കു  പ്രസക്തിയേറെയാണ് അതുകൊണ്ടുതന്നെ സ്വാഗതാര്‍ഹവും -- സുബുദ്ധിയില്ലാത്ത ഒരു ജനതയാണ് നാം എന്ന് ലോകത്തിനുമുന്നില്‍ വിളമ്പരം ചെയ്യുന്നതിന് തുല്യമാണ് സര്‍ക്കാരിന്റെ ഇത്തരം  വിജ്ഞാപനങ്ങളെന്ന് ചിലരെങ്കിലും വിലയിരുത്തുന്നുണ്ടാവും!

സംസ്കൃതിയുടെ ഈറ്റില്ലവും ലോകസംസ്കാരങ്ങളുടെ അമ്മയുമെന്നറിയപ്പെടുന്ന ഭാരതത്തിന്‍റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരം തന്നെ. മൂല്യച്യുതി, നിയമ നിര്‍മാണം വഴി നേരിടേണ്ടി വരുന്നു എന്ന വസ്തുത, നമ്മുടെ മഹത്തായ ഒരു പാരമ്പര്യത്തിനു വന്നുഭവിച്ച അപചയത്തിന്‍റെ ശക്തമായ തെളിവാണല്ലോ.

വിരമിക്കുന്ന ഗുരുനാഥനു ചിതയൊരുക്കി പിണ്ഡം വയ്ക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ നേതാക്കളും, തെരുവില്‍ ഉമ്മസമരത്തിന് ആഹ്വാനം ചെയ്യുന്ന അഭിനവ സാംസ്കാരിക നായകന്മാരും, 'ഭാരത് തേരേ ടുക്കടെ ഹോങ്കേ' എന്നു മുദ്രാവാക്യം മുഴക്കുന്ന വിഘടനവാദികളും, ഭീകരര്‍ക്ക് സ്വന്തം ഭവനങ്ങളില്‍ തന്നെ ഒളിത്താവളമൊരുക്കി ഒത്താശ ചെയ്തുകൊടുക്കുന്ന രാജ്യദ്രോഹികളും ഇതേ ദുരവസ്ഥയുടെ മാലിന്യവാഹകരായ വികട സന്തതികളാണ്, അതുകൊണ്ടുതന്നെ അങ്ങേയറ്റം നിന്ദനീയരും.

-- ശ്രീനിവാസന്‍ 

Saturday, March 12, 2016

സഹിഷ്ണുതയുടെ പര്യായം = ഹിന്ദുത്വം

പാഠം ഒന്ന്

"സഹിഷ്ണുതയുടെ പര്യായം = ഹിന്ദുത്വം"






മനുസ്മൃതി തല്‍ക്കാലം ലോകത്തെങ്ങും നിലവിലുള്ള ഒരു നിയമ സംഹിതയായിട്ടറിയില്ല. പക്ഷേ, ഖുറാനിലെ ശരിയത്തില്‍ അധിഷ്ഠിതമായ മുസ്ലിം വ്യക്തി നിയമത്തിന് ഭാരതത്തില്‍ ഇന്നു പ്രാബല്യമുണ്ട്. അതിലെ 'ട്രിപ്പിള്‍ തലാക്ക്' അടക്കമുള്ള പല ദുഷിച്ച ഉപാധികളും മൂലം പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളും കുഞ്ഞുങ്ങളും തീരാദു:ഖം അനുഭവിക്കുകയാണ്.

JNU-യിലെ കലിപ്പുള്ള മതേതര ബുദ്ധിജീവികള്‍ക്ക് പ്രതിഷേധ സൂചകമായി സബര്‍മതി ഡാബയില്‍ ഒരു 'ഖുര്‍ആന്‍ അധിക്ഷേപ സന്ധ്യ' സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ പോലും ധൈര്യമുണ്ടോ?

JNU-യില്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ കയ്യും കാലും വേണമെന്നില്ല, പക്ഷേ, ഉടലിനുമുകളില്‍ ഒരു തല നിര്‍ബന്ധമാണ്, ല്ലേ! കഷ്ടം ...


http://www.mathrubhumi.com/news/india/manu-smriti-jnu-malayalam-news-1.918028

Friday, March 11, 2016

What the (empowered) woman want ...



Women's Day afterthoughts!

Earlier, the woman had to keep the pleasure levels within the limits of your 3.5 inch plastic ones. Now the empowered ones has the freedom of enjoying  pleasure from 7" to 14" or more with a touch option ...


ഞാനൊന്ന്വറിഞ്ഞില്ലേ ...


Please read പോസ്റ്റിനാധാരമായ വാര്‍ത്താശകലം : Hindustan Times, New Delhi, Fri 11 Mar 2016.
http://www.hindustantimes.com/india/women-s-day-joke-spirals-into-molestation-charge-on-whatsapp/story-XZA7OTfy5OdjYBroMDZTQK.html



Tuesday, March 8, 2016

ആസാദി അടുക്കളയില്‍ ...

ആസാദി അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്  ...




"ആസാദി, ആസാദി, ആസാദി ...

""ശിവശ്ശിവാ! ന്താവടെ, ആരാ രാവിലെന്നെ കെടന്ന് കാറണെ, ന്‍റെ തിരുവാല്ലൂരപ്പാ!"

"ല്ലാ, ദ് മ്മടെ , അന്തര്‍ജ്ജനല്ലേ, ന്താവോ കാര്യം, ന്താപ്പെണ്ടായ്യ്യെ?"

"കുന്തം! അതേയ്, തിരുമേനിങ്ങനെ പാതിരവരെ കംബ്യൂട്ടറും വച്ചോണ്ടിരിന്നിട്ടാ, രാവിലെ ഉണ്ണീനെ പള്ളിക്കോടത്തിലയക്കാന്‍ നേരശ്ശ്യായി. ങ്ങന്യായാ കഷ്ടണ്ട്; അകത്തമ്മമാര്ക്കും ആവാം ലേശം ആസാദ്യൊക്കെ,

"സമയത്തന്നെ തൂങ്ങാനും, എണീയ്ക്കാനും; മാത്രല്ല, കുശിനിക്കാര്യങ്ങളില്ള്ള നിങ്ങടെ ആ മോദീജീടെ അനാവശ്യായ എടപെടല്കളീന്നും വേണം, ശ്ശി ആസാദി ..."

"കലികാലം, ഈശ്വരോ രക്ഷതു !!!"



Saturday, March 5, 2016

സ്വതന്ത്ര സമരസേനാനി!

സ്വതന്ത്ര സമരസേനാനി!


രാജ്യദ്രോഹ നടപടികള്‍ക്ക് തടവിലായി, 6-മാസം ജാമ്യത്തിലിറങ്ങിയ കനയ്യ കുമാറിന് JNU-കാമ്പസ്സില്‍ ഉജ്ജ്വല സ്വീകരണം. ജാമ്യ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്‌ JNU-ലെ കുട്ടികളുടെ ആഘോഷ പരിപാടികളില്‍ ഗുണപരമായ ഒരുപിടി മാറ്റങ്ങൾ:
  • സ്വീകരണ പരിപാടി മുഴുനീളെ ത്രിവർണ്ണ പതാകക്കു കീഴില്‍;
  • ഖാലിദ്‌-കശ്മീര്‍-ആജാദി, ഇവരാരുമില്ല; പാകിസ്ഥാന്‍ പതാകയില്ല;
  • അഫ്സല്‍ ഒരു കരു മാത്രം; വെമുലയാണ് ഗുരു;
  • പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളില്ല; ഇന്ത്യാ വിരുദ്ധ വാചകങ്ങള്‍ തീരെയില്ല;
  • രാജ്യത്തെ നിയമ വ്യവസ്ഥയിലും ഭരണ ഘടനയിലും പരിപൂർണ വിശ്വാസം;
  • ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം വേണ്ടേ വേണ്ടാ!

പക്ഷെ ഇന്ത്യയില്‍ ഒത്തിരി കാര്യങ്ങളില്‍ സ്വാതന്ത്ര്യം വേണ്ടതായുണ്ട്:
  • ദാരിദ്യ്രത്തില്‍ നിന്നും സ്വാതന്ത്ര്യം,
  • പിന്നോക്കാവസ്ഥയില്‍ നിന്നും സ്വാതന്ത്ര്യം,
  • വിവേചനത്തില്‍ നിന്നും സ്വാതന്ത്ര്യം,
  • അഴിമതിയില്‍ നിന്നും സ്വാതന്ത്ര്യം; കൂടാതെ, കഴിയുമെങ്കില്‍
  • മുതലാളിത്തത്തില്‍ നിന്നും പരിപൂര്‍ണ സ്വാതന്ത്ര്യം!

അഴിമതിയില്‍ കുളിച്ച് ദേശവിരുദ്ധ നിലപാടുകളിലൂന്നി ഭീകര അനുകൂല നടപടികളിലൂടെ കപട-മതേതരത്വം മാത്രം പിന്തുടര്‍ന്ന് 60-ലേറെ വർഷം അധികാരത്തിലിരുന്ന കോൺഗ്രസിന് ഇവയിലൊന്നും ഇന്ത്യന്‍ പൌരനു നല്‍കാന്‍ സാധിച്ചില്ല. ലോകം ചവറ്റു കൊട്ടയിലിട്ട ചുവപ്പുപടയാകട്ടെ വികസന വിരോധവും ദേശദ്രോഹ പ്രവര്‍ത്തനങ്ങളിലും മുഴുകി കൂട്ടിക്കൊടുപ്പ് കൊലപാതക രാഷ്ട്രീയത്തിന്‍റെ വക്താക്കാളായപ്പോള്‍ ഇന്ത്യയില്‍ വിപ്ലവം കൊണ്ടുവരും എന്ന ആശക്കും വകയില്ലാതായിരിക്കുന്നു.

നിജസ്ഥിതി ഇങ്ങനെയിരിക്കെ, കനയ്യയുടെ വാക്കുകള്‍ക്ക്‌ സത്യസന്ധത യുണ്ടെങ്കില്‍; പ്രതിബദ്ധതയുള്ള ഒരു നേതാവാകാനാണ്‌ അയാളാഗ്രഹിക്കുന്നെങ്കില്‍‍, വിഘടനവാദികള്‍ക്ക്‌ ഇങ്കിലാബ് വിളിക്കാതെ; ദേശീയതയിലൂന്നി രാഷ്ട്രഹിതത്തില്‍ ഇതേ ലക്ഷ്യങ്ങള്‍ പിന്തുടരുന്ന പ്രധാനമന്ത്രി മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ JNU-ലെ സതീര്‍ത്ഥ്യരെ ഉദ്ബോധിക്കുകയായിരുന്നില്ലേ ഉചിതം?

വന്ദേമാതരം!

Freedom Struggle @ Sabarmati Dhaba ...

THE NEWAGE FREEDOM SEEKERS



The qualitatively noticeable changes from the 'Sabarmati Dhaba' after the incarceration of Kanhaiya Kumar over sedition charges:

   • The Tricolor is up; The Paki Flag is down;
   • No anti-India slogan; No Pro-Paki Slogan;
   • No more Azadi from India; but need FREEDOM from:


      o Hunger
      o Discrimination;
      o Backwardness;
      o Corruption; and
      o Capitalism.


The corrupt, anti-national, pro-terrorist, pseudo-secular Congress could not afford any of these to the Indian public over 60 years in power . Why don’t the Comrade Kanahaiha shed the red and join the ABVP to strengthen PM Modi, a committed Nationalist who is already working towards the very same goals?