ആസാദി അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ...
"ആസാദി, ആസാദി, ആസാദി ...
""ശിവശ്ശിവാ! ന്താവടെ, ആരാ രാവിലെന്നെ കെടന്ന് കാറണെ, ന്‍റെ തിരുവാല്ലൂരപ്പാ!"
"ല്ലാ, ദ് മ്മടെ , അന്തര്‍ജ്ജനല്ലേ, ന്താവോ കാര്യം, ന്താപ്പെണ്ടായ്യ്യെ?"
"കുന്തം! അതേയ്, തിരുമേനിങ്ങനെ പാതിരവരെ കംബ്യൂട്ടറും വച്ചോണ്ടിരിന്നിട്ടാ, രാവിലെ ഉണ്ണീനെ പള്ളിക്കോടത്തിലയക്കാന്‍ നേരശ്ശ്യായി. ങ്ങന്യായാ കഷ്ടണ്ട്; അകത്തമ്മമാര്ക്കും ആവാം ലേശം ആസാദ്യൊക്കെ,
"സമയത്തന്നെ തൂങ്ങാനും, എണീയ്ക്കാനും; മാത്രല്ല, കുശിനിക്കാര്യങ്ങളില്ള്ള നിങ്ങടെ ആ മോദീജീടെ അനാവശ്യായ എടപെടല്കളീന്നും വേണം, ശ്ശി ആസാദി ..."
"കലികാലം, ഈശ്വരോ രക്ഷതു !!!"


No comments:
Post a Comment