Tuesday, May 10, 2016

LOOKING FOR THE RIGHT ANSWERS?

LOOKING FOR ANSWERS?


We, the HINDUS got the Right Answers ...
No faith/culture ever cared for nature the way the Hindus did it!
സമുദ്രവസനേ ദേവി! പര്‍വതസ്തന മണ്ഡിതേ ! വിഷ്ണുപത്നീ ! നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വ മേ !
samudra-vasane devi, parvata-stana-maNDite |
viShNu-patni namastubhyaM, pAda-sparshaM kShamasva me ||
समुद्र-वसने देवि, पर्वत-स्तन-मंडिते ।
विष्णु-पत्नि नमस्तुभ्यं, पाद-स्पर्शं क्षमस्व मे ॥
സത്യമാണ്. മണ്ണിനെയും, വിണ്ണിനെയും, സമുദ്രത്തെയും, പര്‍വതത്തെയും മാത്രമല്ല, അനലനെയും, അനിലനെയും കാനനത്തെയും, കാര്മുകിലിനെയും വരെ ആരാധിച്ചിരുന്ന, നന്മ മാത്രം കൈമുതലാക്കി, സത്യസന്ധത പ്രഭ ചൊരിഞ്ഞിരുന്ന, ലോകത്തിനു സംസ്കാരം പകര്‍ന്നു നല്‍കി മാതൃകയായ ഒരു ദേശമുണ്ടായിരുന്നു. നമ്മുടെ സ്വന്തം നാട്, ഭാരതം!
ആര്‍ഷ ഭാരത സംസ്കൃതിയില്‍ നിന്നും മതനിരപേക്ഷ ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള പ്രയാണത്തില്‍ വിലപ്പെട്ട പലതും ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു എന്ന യഥാര്‍ത്ഥ്യം ഒരില്‍ക്കൂടി നമ്മെ കാലം ഓര്‍മപ്പെടുത്തുമ്പോള്‍ ഉള്ളിന്‍റെ കോണിലെങ്ങോ ഒരു തേങ്ങല്‍ മാത്രം ...
വീണ്ടുമൊരുനാൾ വരും ...
"വീണ്ടുമൊരുനാൾ വരും, എന്റെ ചുടലപ്പറമ്പിലെ തുടതുള്ളുമീ സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും.
പിന്നെയിഴയുന്ന ജീവന്റെയനലിൽ നിന്നൊരമരഗീതം പോലെ ആത്മാക്കളിഴചേർന്നൊരദ്വൈതപത്മമുണ്ടായ് വരും.
അതിലെന്റെ കരളിന്റെ നിറവും, സുഗന്ധവും, 
ഊഷ്മാവുമുണ്ടായിരിക്കും!"

-- ശ്രീനിവാസന്‍ 

http://blog.practicalsanskrit.com/2009/08/green-bountiful-mother-earth.html

https://www.facebook.com/photo.php?fbid=10153867580188110&set=a.10150583800023110.393198.529433109&type=3&theater

No comments: