അള മുട്ടിയാല്‍ ...
അതിക്രൂരമായ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ അലയടിച്ചപ്പോള്‍ ഈ നരാധമനെ അതുപോലെ തന്നെ ചുട്ടു കൊല്ലണം എന്നതുതന്നെയായിരുന്നു, മറ്റേതൊരു സാധാരണ പൗരനെപ്പോലെ തന്നെ ഈയുള്ളവന്‍റെയും പ്രഥമ അന്തഃക്കരണം.
എന്നാല്‍, ഇന്ന് കൂടുതല്‍ വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍, നരോത്തമനല്ലെങ്കിലും പ്രതികരണ ശേഷി ഇനിയും നഷ്ടപ്പെടാത്ത നമ്മിലൊരുവന്‍ തന്നെയല്ലേ ഇയാള്‍ എന്ന് എനിക്ക് അഭിപ്രായം തിരുത്തേണ്ടി വരുന്നതില്‍ ഖേദമുണ്ട്!
ടൈംസ് ഓഫ് ഇൻഡ്യാ റിപ്പോർട്ട് ഇങ്ങനെ:
(1) രാജസ്ഥാനിലെ ഒരു ഹിന്ദു യുവതിയെ അഫ്രജുൽ ഖാൻ എന്ന 45-കാരൻ തട്ടിക്കൊണ്ട് പശ്ചിമ ബംഗാളിലെ മാൽഡയിൽ കൊണ്ടു പോയി. (2) യുവതിയുടെ കുടുംബാംഗങ്ങളും അയൽക്കാരൻ ശംഭുലാലും ബംഗാളിൽ പോയി യുവതിയെ കൂട്ടിക്കൊണ്ടു വന്നു. (3) അഫ്രജുൽ ഖാൻ ശംഭുലാലിന്റെ ഭാര്യയെയും മകളെയും ബലാൽസംഗം ചെയ്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. (4) തന്‍റെ കുടുംബത്തെ രക്ഷിക്കാൻ ശംഭുലാൽ അഫ്രജുലിനെ കൊന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കൂടുതൽ മുസ്ലീം സഹോദരങ്ങൾക്കു ജീവൻ നഷ്ടപ്പെടാതിരിക്കാനും അത് സോഷ്യൽ മീഡിയയിൽ ഇട്ടു😎
പല്ലും നഖവും പണ്ടേയില്ലാത്ത ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കണ്ണുകൂടി ചൂഴ്ന്നെടുത്ത മതേതരത്വം പോരാഞ്ഞിട്ട്, അതിനെ ഷണ്ഡനാക്കിമാറ്റാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റു/ഇടതു പ്രത്യയ ശാസ്ത്ര ങ്ങളുടെ ഉപസ്ഥിതിയും ഇന്ത്യയില്‍ ഹിന്ദുക്കളുടെ നില സിറിയയിലെ യസീദികളേക്കാള്‍ മോശമാക്കി മാറ്റാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.
സ്വന്തം വീടുകളില്‍ പോലും നമ്മുടെ അമ്മമാര്‍ക്കും, സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അമീറുള്‍-അനാറുള്‍, ജിഹാദി ശെഫീന്‍ തുടങ്ങിയ കഴുകന്മാരില്‍ നിന്നും അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടങ്ങളില്‍ ചില കോണുകളില്‍ നിന്നെങ്കിലും ഉയര്‍ന്നുവരുന്ന ഇത്തരം ചെറുത്തുനില്‍പ്പ് ഒരു സമൂഹത്തിന്‍റെ ആത്മാഭിമാനത്തെ തുടര്‍ച്ചയായി വെല്ലുവിളിച്ചുകൊണ്ട്, നിങ്ങളേല്‍പ്പിച്ചുവന്ന ക്ഷതത്തിനുള്ള മറുപടിയാണ്, പ്രതികരണമാണ്.
ഹിന്ദു സംസ്കാരത്തിനും അവന്‍റെ ഗാര്‍ഹികാന്തരീക്ഷത്തിലെ സമാധാനത്തിനു പോലും ഭീഷണകരമായി, ദിവസേന അരങ്ങേറുന്ന തീവ്ര ഇസ്ലാമിസ്റ്റ് കടന്നാക്രമണങ്ങളുടെ വെളിച്ചത്തില്‍, ഇയാളുടെ നടപടിയിലെ ശരിതെറ്റുകള്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സഹിഷ്ണുതയുടേയും സാഹോദര്യത്തിന്റെയും അഹിംസയുടെയും മാത്രം പര്യായമായി ലോകം കണ്ടിരുന്ന ഹിന്ദു സമൂഹത്തിൽ നിന്നും ഇടക്കിടെയെങ്കിലും ഉണ്ടാകുന്ന ഇത്തരം അപവാദങ്ങൾ (aberrations) ഗൗരവതരമായി കണ്ട് വിശകലനം ചെയ്യേണ്ടതുമുണ്ട് ...
#LoveJihad
-- ശ്രീനിവാസന്‍
Link to my Facebook post:
https://www.facebook.com/photo.php?fbid=10215429572237999&set=a.4609933331861.2190501.1398303983&type=3&theater

No comments:
Post a Comment