കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ കൊതുക് പകര്‍ത്തുന്ന എന്‍സിഫലിറ്റിസ് എന്ന ഒരുതരം ജപ്പാന്‍ പനി കഴിഞ്ഞ മുപ്പതു വര്‍ഷമായി 50,000 കുരുന്നുകളുടെ ജീവനാണ് അപഹരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഈ മസ്തിഷ്ക ജ്വരം ബാധിച്ച് BRD ആശുപത്രിയില്‍ മാത്രമായി 3,000 കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. യോഗി ഭരണമേറ്റ ശേഷം അദ്ദേഹത്തിന്‍റെ ശക്തമായ ഇടപെടലുകളെത്തുടര്‍ന്ന്‍ ഇത്തവണ മരണ സംഘ്യ നൂറില്‍ താഴെ മാത്രമാണ് സംഭവിച്ചത്.
ആരോഗ്യമേഖലയില്‍ അത്യാധുനിക സൗകര്യങ്ങള്‍ നിലവിലുള്ളതും, ഉത്തര്‍പ്രദേശിലെ ഒരു ജില്ലയുടെ മാത്രം വലുപ്പമുള്ളതുമായ കേരളത്തില്‍ ഈ സീസണില്‍ മാത്രം സാധാരണ പനി ബാധിച്ച് മരണപ്പെട്ടവരുടെ സംഘ്യ 600-ല്‍ കൂടുതലാണ്.
ഈ സത്യം മറച്ചുവച്ചുകൊണ്ട്, കേരളത്തിലെ ജിഹാദി മാധ്യമ നപുംസകങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി, കുരുന്നുകള്‍ മരണപ്പെട്ട ഉത്തര്‍ പ്രദേശിലെ ഖോരഖ്പൂരില്‍ തമ്പടിച്ച് ദിവസേന അസത്യ വാര്‍ത്തകള്‍ പടച്ചുവിട്ട് ദുഷ്പ്രചരണം നടത്തുന്നത്, ഇന്ന് ആ സംസ്ഥാനം ഭരിക്കുന്നത് ഒരു ഹിന്ദു യോഗിവര്യന്‍ ആയതുകൊണ്ടുമാത്രമാണ് ...

No comments:
Post a Comment