മലയാളിക്ക് നാളിതുവരെ അന്യമായിരുന്ന സലഫിസവും, വഹാബിസവും താലിബാനുമൊക്കെ കടല്‍ കടന്ന് നമ്മുടെ നാട്ടിന്‍പുറങ്ങളിലേക്ക് പടര്‍ന്നതോടെയാണ് പ്രവാചകനുവേണ്ടി വാളെടുത്ത് അധ്യാപകന്‍റെ കൈവെട്ടാനും, അന്യദേശമായ സിറിയയിലേയ്ക്ക് കുടിയേറി പാര്‍ത്ത് ആടുമേയ്ക്കാനും, ക്രൂരതയുടെ പര്യായമായ ഐഎസില്‍ ചേരാനുമൊക്കെ മലയാളിയെ പ്രാപ്തരാക്കിയത്.
കേരളത്തിലെ ചില തീവ്രമുസ്ലിം മതസംഘടനകളുടെ ഒത്താശയും മാറിമാറി വന്ന ഇടതു-വലതു കക്ഷികളുടെ മൌനാനുവാദവും, സാക്ഷരമാലയാളിയുടെ മതേതര മനോഭാവവും ഈ പ്രവണതകള്‍ക്ക് ധൈര്യം പകര്‍ന്നിരുന്നു എന്നത് നിരാകരിക്കാനാവത്ത ഒരു വസ്തുത മാത്രം ...
Link to the news item on which the post is based on:
Have a look on another referenced link:
http://www.mathrubhumi.com/news/india/maximum-communal-violence-related-incidents-in-opposition-ruled-states-kiren-rijiju-1.2132330
-- ശ്രീനിവാസന്‍
Link to my Facebook post:
https://www.facebook.com/photo.php?fbid=10214246925072559&set=a.4609933331861.2190501.1398303983&type=3&theater
https://www.facebook.com/photo.php?fbid=10214246925072559&set=a.4609933331861.2190501.1398303983&type=3&theater











